കൺതടങ്ങളിലെ കറുപ്പകറ്റാം
1. ഫെയ്സ് വാഷിട്ട് മുഖം നന്നായി കഴുകുക.
2. ശേഷം ക്ലെൻസിംഗ് മിൽക്ക് കൊണ്ട് മുഖവും കൺതടവും നന്നായി തുടയ്ക്കക.
3. അണ്ടർ ഐ ക്രീം ഇട്ട് നന്നായി 10 മിനിറ്റ് മസാജ് ചെയ്യുക.
4. തലേദിവസം നെല്ലിക്ക, പച്ചമഞ്ഞൾ, തുളസിയില ഇട്ടുവച്ച് വെള്ളം പഞ്ഞിയിൽ എടുത്ത് കണ്ണിന്റെ മുകളിൽ 10 മിനിറ്റ് വെച്ച ശേഷം പഞ്ഞി മാറ്റി പച്ചമരുന്നടങ്ങിയ പാക് ഇടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ഈ പാക് ദിവസേന 20 മിനിറ്റ് ഇടുകയാണെങ്കിൽ എത്ര പഴക്കം ചെന്ന കറുപ്പും ഒരു മാസംകൊണ്ട് മാറ്റാവുന്നതാണ്.
കണ്ണുകൾ തിളങ്ങങ്ങാൻ
നന്നായി ഉറങ്ങുക.
നിത്യവും എട്ടുമണി ക്കൂർ സമയമെങ്കിലും ഉറങ്ങുക. .
ടെലിവിഷൻ അമിതമായി കാണരുത്.
നല്ല വെളിച്ചമില്ലാത്ത സ്ഥലത്തുവച്ച് വായിക്കരുത്.
എന്നും രാവിലെയും വൈകിട്ടും ശുദ്ധ ജലം ഉപയോഗിച്ച് കണ്ണുകൾ കഴുകുക.
ആവുന്നത് വിശ്രമിക്കുക.
വൈകുന്നേരങ്ങളിൽ കുറെസമയം നടക്കുക.
രാത്രിയിൽ ഫെയ്സ് മാക്കോ മോയിസ്ചറൈസറോ ഉപയോഗിക്കരുത്.
0 Comments