നടത്തത്തിന്റെ ഗുണങ്ങൾ

നടത്തത്തിന്റെ ഗുണങ്ങൾ

ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 
 എല്ലാവർക്കും സ്വീകരിക്കാൻ കഴിയുന്ന വ്യായാമം. 
 പ്രത്യേക ഉപകരണങ്ങൾ ഒന്നും ആവശ്യമില്ല. 
 കൂടുതൽ ഊർജ്ജസ്വലത നേടാൻ പറ്റിയ വഴി. ഉത്ഖണ്ട, നിരാശ തുടങ്ങിയവ കുറയുന്നു. 
 സാധാരണഗതിയിലുള്ള വ്യായാമം.
എൽ.ഡി.എൽ. (മോശപ്പെട്ട കൊളസ്ട്രോൾ) കൊളസ്ട്രോൾ കുറയ്ക്കുന്നു. 
നല്ല കൊളസ്ട്രോൾ (എച്ച്.ഡി.എൽ) വർദ്ധിപ്പിക്കുന്നു.
രക്തസമ്മർദ്ദം കുറയ്ക്കുന്നു.
ചിലതരം കാൻസറുകൾ വരാതിരിക്കാൻ സഹായിക്കുന്നു.
ടൈപ്പ് ടൂ പ്രമേഹം പിടിപെടാതെ നോക്കുന്നു.
 നല്ല മാനസ്സികാവസ്ഥയുണ്ടാക്കുന്നു. 'അസ്ഥിബലം കൂടുന്നു
ഹൃദ്രോഗത്തിനുള്ള സാദ്ധ്യത കുറയ്ക്കുന്നു. 
സംഘർഷം കുറയ്ക്കുന്നു.
ഹൃദയസംബന്ധമായ രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നു.
ശരീരത്തിന്റെ ഫിറ്റ്നസ് ഉറപ്പാക്കുന്നു.
 പേശീകൾക്ക് ശക്തിപകരുന്നു.


Post a Comment

0 Comments