മൂക്കുത്തിയും സൗന്ദര്യവും
കേരളത്തിൽ മൂക്കുത്തി ധരിക്കുന്നവരുടെ എണ്ണം ഏറെയാണ്. പൊതുവേ പതിനഞ്ചുവയസ്സിന് ശേഷം പെൺകുട്ടികൾ മൂക്കുത്തി അണിയാൻ താൽപ്പര്യം കാണിച്ചുവരുന്നുണ്ട്.
പെൺമുഖത്തിന് ചന്തം കൂട്ടാൻ മൂക്കുത്തിക്ക് ആകും. മൂക്കുത്തി അണിഞ്ഞ ഒരു പെൺകുട്ടിക്ക് ലാവണ്യവും ഒരു ദൈവികഭാവവും ഉണ്ടാകുന്നു. മൂക്കുത്തി ധരിക്കുന്നതിലൂടെ മുഖ സൗന്ദര്യം മാത്രമല്ല അത് ധരിക്കുന്നവർക്ക് രോഗപ്രതിരോധശേഷിവരെ ലഭിക്കുമത്രെ. മൂക്കിലുണ്ടാകുന്ന അണുബാധയെ തടയാൻ അകപങ്ചർ ചികിത്സയിൽ എന്നതു പോലെ മൂക്കുത്തിക്ക് കഴിയുന്നു. ഇന്ത്യയിൽ മൂക്കുത്തി ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷം യുവതികളും. പ്രത്യേകിച്ച് നോർത്ത് ഇന്ത്യക്കാർ.
0 Comments